തര്‍ജ്ജനി

ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്കു് ഉത്തരം പറയുകയും ചെയ്യുക വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണു് - പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുകയും അവ വേണ്ട രീതിയില്‍ പഠിച്ചുവോ എന്നു് പരിശോധിക്കുവാന്‍ പരീക്ഷ നടത്തുകയും ചെയ്യുക. ശരിയുത്തരമെഴുതുന്നവര്‍ വിജയിക്കുകയും ഉത്തരം അറിയാത്തവര്‍ പരാജയപ്പെടുകയും ചെയ്യുക എന്നതാണ് പരീക്ഷയുടെ രീതി. പക്ഷെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ ഇത്തരം പഴഞ്ചന്‍ രീതികള്‍ മാറ്റി മറിക്കുകയും വിപ്ലവാത്മകമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ എസ്. എസ്. എല്‍. സി പരീക്ഷാവിജയത്തിന്റെ ശതമാനക്കണക്കു് ഭരണനേട്ടമായി കാണുന്ന വിധത്തില്‍ പരിഷ്കാരം പുരോഗമിച്ചിട്ടുണ്ട്. എന്തെഴുതിയാലും പരീക്ഷ ജയിക്കും. തോല്ക്കണമെങ്കില്‍ പ്രയാസമാണു്. എസ്. എസ്. എല്‍. സി പരീക്ഷ തോല്ക്കാനായി ഒരു വിദ്യാര്‍ത്ഥി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അന്യസംസ്ഥാനത്തു് പോയി പരീക്ഷയെഴുതി എന്നത് കഥയല്ല, വാസ്തവം തന്നെയാണു്.

തുടര്‍ന്നു വായിക്കുക...

മറുപക്ഷം
പ്രശാന്ത് മിത്രന്‍
സാമൂഹികം
എ. പ്രദീപ്കുമാര്‍
ലേഖനം
സി.ജെ.ജോര്‍ജ്ജ്
വിദേശം
സുനില്‍ കെ. ചെറിയാന്‍
വര്‍ത്തമാനം
ഹെര്‍ത്ത മുള്ളര്‍ - മിര്‍സിയ
ലേഖനം
ജോഷി ജോസഫ്‌
കഥ
ആമിന സി
ശ്രീജ. ജെ
ഭാഷാന്തരം : ബാബുരാജ്. റ്റി.വി
എം.ഗോകുല്‍ദാസ്
കവിത
ബാലകൃഷ്ണന്‍ മൊകേരി
ഡി യേശുദാസ്
കെ.പി.ഉണ്ണി
വി. മോഹനകൃഷ്ണന്‍
ദീപ ബിജോ അലക്സാണ്ടര്‍
ശ്രീകല.കെ.വി