![]() |
|||||

ശശി തരൂരിനെ നാം അറിയുന്നതു് എഴുത്തുകാരന്‍ എന്ന നിലയിലും യുനൈറ്റഡ് നാഷന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലുമാണു്. യു.എന്‍ സെക്രട്ടറി ജനറല്‍ എന്ന പദവി ഇതിനു മുമ്പ് ഏതെങ്കിലും ഒരു ഇന്ത്യാക്കാരന്റെ ആഗ്രഹങ്ങളില്‍ പോലും വന്നിരിക്കാന്‍ ഇടയില്ലാത്തവിധം അപ്രാപ്യമായിരുന്നു. ആ പദവിയിലേക്കു് തെരഞ്ഞെടുക്കപ്പെടാനുള്ള മത്സരത്തില്‍ പങ്കെടുത്ത ഏകഭാരതീയനാണു് ഈ മലയാളി. ഇപ്പോള്‍ അദ്ദേഹം കേന്ദ്രമന്ത്രിസഭയിലെ ഒരു സഹമന്ത്രിയാണു്. ഇതിനകം അദ്ദേഹം വഹിച്ചിട്ടുള്ള ചുമതലകളുമായുള്ള താരതമ്യത്തില്‍ ഇതു് അത്രത്തോളം വലിയ ഒരു പദവിയാണോ എന്നു് ആലോചിക്കാവുന്നതാണു്.
|
ലേഖനം
വര്‍ത്തമാനം
സംഗീതം
പുസ്തകം
കവിത
|
കഥ
കാഴ്ച
|