തര്‍ജ്ജനി

തര്‍ജ്ജനി പ്രവര്‍ത്തകര്‍

കേരളത്തില്‍ ഓരോ അദ്ധ്യയവനര്‍ഷവും വിദ്യാര്‍ത്ഥിസമരങ്ങളോടെയാണ് ആരംഭിക്കുക. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്തു് ഈ സമ്പ്രദായം നടപ്പുള്ളതായി അറിവില്ല. സ്കൂള്‍ പഠനകാലത്തു് വിദ്യാര്‍ത്ഥിസംഘടനകളുടെ അവകാശപത്രികാസമര്‍പ്പണനിവേദനത്തില്‍ ഒപ്പിട്ടുകൊടുത്താണു് മുറതെറ്റാത്ത ഈ സമ്പ്രദായത്തെക്കുറിച്ചു് ഇത് എഴുതുന്നയാള്‍ മനസ്സിലാക്കിയതു്. അതോടൊപ്പം മനസ്സിലാക്കിയ മറ്റൊരു കാര്യം, പ്രതിപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുക എന്നതാണു്. ഭരണപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനകളും അവകാശപത്രിക സമര്‍പ്പിക്കും. പക്ഷെ വിദ്യാഭ്യാസമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തൃപ്തരായി സമരത്തില്‍ നിന്നും പിന്‍വാങ്ങും. പ്രതിപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനകള്‍ സമരവുമായി രംഗത്തെത്തും. ഒടുവില്‍ അവകാശങ്ങള്‍ നേടിയോ എന്നൊന്നും ആരും അന്വേഷിക്കാറില്ല.

തുടര്‍ന്നു വായിക്കുക...

ഓര്‍മ്മ
പി. മാധവന്‍
സാഹിതീയം
വെള്ളെഴുത്ത്
പുസ്തകം
പി.ഐ.രാധ
വായന
ജി. ഉഷാകുമാരി
വര്‍ത്തമാനം
കെ.പി.പ്രേംകുമാര്‍
നിരീക്ഷണം
സുനില്‍ കുമാര്‍
സാമൂഹികം
റാണി രജനി
കവിത
നാസര്‍‌ കൂടാളി
വിഷ്ണു പ്രസാദ്
ടി.പി.വിനോദ്
കെ. എം. പ്രമോദ്
പ്രജീഷ്
ശ്രീപാര്‍‌വതി
കഥ
ഫ്രാന്‍സിസ് സിമി നസ്രത്ത്.
ബീനാ ഷാ
കാഴ്ച
കെ. ആര്‍. വിനയന്‍
നോട്ടീസ് ബോര്‍ഡ്
ശ്രീപാര്‍വ്വതി