തര്‍ജ്ജനി

ശിവകുമാര്‍. ആര്‍. പി

മറവിയിലാണ്ട പലതിനെയും ചികയാനാണ് ആഘോഷങ്ങളെല്ലാം. കാര്യബഹുലതയാല്‍ വ്യഗ്രമായ മനസ്സുകളെ ജാഗ്രത്താക്കാനാണ് ആചാരങ്ങള്‍. കൊള്ളിയാന്‍ പോലെ അതു ചിലതെല്ലാം നിവേദിച്ചിട്ടു മറയുന്നു. അടുത്ത ആഘോഷകാലം വരെ. ഓണം ത്രസിപ്പിക്കുന്ന ഓര്‍മ്മയല്ല, ക്രിസ്മസ്സിന്റേത്, ബലിപ്പെരുന്നാളിന്റേതില്‍ നിന്നു വ്യത്യസ്തമാണ് വിഷുവിന്റേത്. ഓരോന്നിനും സാര്‍വലൌകികവും പ്രാദേശികവുമായ പതിപ്പുകളുണ്ട്.

സിനിമ
ഇങ്‌മര്‍ ബെര്‍‌ഗ്‌മന്‍
വര്‍ത്തമാനം
ഇസ്മയില്‍ കദാരെ- ഡെബോറ ട്രെയ്സ്മാന്‍
ലേഖനം
ലാസര്‍ ഡിസില്‍വ
അനുഭവം
ഷംസുദീന്‍, മസ്കറ്റ്
മുഹമ്മദ്‌ ഇബ്രാഹീം
സംഗീതം
ഷര്‍മ്മിള മഹേഷ്
വാര്‍ത്ത
കവിത
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
മനോജ് കാട്ടാമ്പള്ളി
വെര പാവ്‌ലോവ
അജിത്
കഥ
ബെന്യാമിന്‍
ഹക്കിം ചോലയില്‍
എം.വേണു, മുംബൈ
കെ. ആര്‍. ഹരി
ദൃശ്യന്‍
പ്രസന്ന ആര്യന്‍
കാഴ്ച
നന്ദന്‍ പി. വി