തര്‍ജ്ജനി

തര്‍ജ്ജനി പ്രവര്‍ത്തകര്‍

2007-2008 വിദ്യാഭ്യാസവര്‍ഷം ‘കാര്യക്ഷമതാവര്‍ഷ’മായി ആചരിക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസരംഗം അത്രയൊന്നും കാര്യക്ഷമമല്ലെന്ന നിഗൂഢധ്വനിയുണ്ട് ഈ ആചരണാഹ്വാനത്തിന്. ‘കേരളമാതൃക’എന്നൊക്കെ പലപാട് കേട്ട് രോമാഞ്ചം കൊണ്ടിട്ടുള്ള പൊതുസമൂഹത്തിലെ ശുദ്ധഗതിക്കാരായ ഭൂരിപക്ഷത്തിനും നമ്മുടെ വിദ്യാഭ്യാസമേഖലയിലെ നടപ്പുദോഷങ്ങളെക്കുറിച്ചോ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചോ വലിയ വേവലാതിയൊന്നുമുണ്ടായിരുന്നില്ല. ‘കൊച്ച് ഇംഗ്ലീഷു പറയണം, സയന്‍സെടുത്ത് മെഡിസിനോ എഞ്ചിനീയറിംഗിനോ കിട്ടുവോ എന്നു നോക്കണം‘. ഇങ്ങനെ ചില അടിസ്ഥാന ആഗ്രഹങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് മദ്ധ്യവര്‍ഗത്തിന്റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍.

മറുപക്ഷം
അനിത. ഇ. എ., ഡോ. ഹരി പി. ജി.
ലേഖനം
സി. ജെ.ജോര്‍ജ്ജ്
നാടകം
വി. കെ പ്രഭാകരന്‍
പുസ്തകം
ഡോ.പി.ഐ.രാധ
ലേഖനം
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
കവിത
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ഡി. യേശുദാസ്
സുരേഷ് കീഴില്ലം
സന്തോഷ് തോമസ്
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
റിയാസ് ബാബു
പ്രമോദ് ബാലുശ്ശേരി
കഥ
പി.ജെ.ജെ.ആന്റണി
ബെന്യാമിന്‍
സുനില്‍ ചിലമ്പിശ്ശേരില്‍
ഇന്ദിര
കാഴ്ച
ടി. കലാധരന്‍