തര്‍ജ്ജനി

തര്‍ജ്ജനി പ്രവര്‍ത്തകര്‍

താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനം എന്ന നോവലിലെ ജീവന്‍ മശായ് എന്ന കഥാപാത്രം മരണം മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന ചികിത്സകനായിരുന്നു. കാലക്രമത്തില്‍ മരണത്തിന്റെ പ്രവാചകനാവുക എന്ന ദുരവസ്ഥ ഈ കഥാപാത്രത്തിനുണ്ടായി. സാധാരണനിലയില്‍ ഭൂതകാലവും വര്‍ത്തമാനകാലവും മാത്രം കൈകാര്യം ചെയ്യാനാകുന്ന മനുഷ്യരുടെ ഇടയില്‍ അസാധാരണമാംവിധം ഭാവികാലത്തെ കാണാനും പ്രവചിക്കാനും കഴിവുള്ളവര്‍ വിരളമാണ്. എന്നു മാത്രമല്ല, വളരെക്കാലത്തിനിടയില്‍ എപ്പോഴെങ്കിലുമാണ് ഇങ്ങനെ ഒരു അസാധാരണത്വം സംഭവിക്കുക. അങ്ങനെ പിറന്നവരെ നാം അവതാരങ്ങള്‍ എന്നു വിളിക്കുകയും അവരെ ദിവ്യന്മാര്‍ എന്നു വാഴ്ത്തുകയും ചെയ്യുന്നു.

ലേഖനം
സി. ജെ.ജോര്‍ജ്ജ്
സുരേഷ് കൂത്തുപറമ്പ്
പുസ്തകം
വി. മുസഫര്‍ അഹമ്മദ്‌
പരിസ്ഥിതി
വി.കെ. ആദര്‍ശ്‌
സംഗീതം
കെ. പി. രമേഷ്
നാടകം
വി. കെ പ്രഭാകരന്‍
വാര്‍ത്ത
കവിത
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
മനോജ് കാട്ടാമ്പള്ളി
സന്തോഷ പല്ലശ്ശന
സുരേഷ്‌ നെല്ലിക്കോട്`
മുഹമ്മദ് ശിഹാബ്
കഥ
ഇറ്റാലോ കാല്‍‌വിനോ
ഉഷ
ദീപ ഡി. എ.
കാഴ്ച
ദേവന്‍ മടങ്ങര്‍ലി