![]() |
|||||
കവര്‍ പേജ്: രജനീഷ് കൃഷ്ണന്വിവരസാങ്കേതികവിദ്യയോടും കമ്പ്യൂട്ടറിനോടും കേരളീയമനസ്സ് പുലര്‍ത്തിയ പ്രതിരോധത്തിന്റെ മഞ്ഞ് ഉരുകുകയാണോ? ആഗോളീകരണത്തിന്റെ കാലത്തെ വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ ഇക്കാലമത്രയും പടിക്കു പുറത്തു നിറുത്തിയ ജ്ഞാനവും സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുകയാണോ? കേരള സര്‍ക്കാരിന്റെ പുതിയ ഐ.ടി നയം വായിക്കാനിരിക്കുമ്പോള്‍ മനസ്സിലെത്തുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
|
ഓര്‍മ്മ
സിനിമ
ആരോഗ്യം
യാത്ര
പുസ്തകം
|
കഥ
കവിത
കാഴ്ച
|