![]() |
|||||
എന്തിനാണ് എഴുതുന്നതെന്നതിനുള്ള ഉത്തരം എന്തിനാണ് വായിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലുണ്ട്. എഴുത്തില്‍ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. വായനയാണ് ക്രമേണ എഴുത്തിലേക്ക് നയിക്കുന്നതെന്നും വായനയിലെ പാഠനിര്‍മ്മാണം എഴുത്തല്ലാതെ മറ്റൊന്നുമല്ലെന്നുള്ള നിരീക്ഷണങ്ങള്‍ ഈ വഴിക്കുള്ള തെളിച്ചങ്ങളാണ്. രണ്ടിനുമുള്ള പ്രേരണയും ചോദനയും ഉറവ പൊട്ടുന്നത് ഒരിടത്തുനിന്നുതന്നെ.
|
ഓര്‍മ്മ
സംസ്കാരം
ജീവിതം
സാഹിതീയം
സംസ്കാരം
യാത്ര
പുസ്തകം
ശാസ്ത്രം
കവിത
|
കഥ
കാഴ്ച
|