തര്‍ജ്ജനി

ശിവകുമാര്‍ ആര്‍ പി

ചുരുങ്ങിച്ചുരുങ്ങി ലോകമൊടുവില്‍ മൂലയിലിരിക്കുന്ന കെണിയോളം ചെറുതായിപ്പോയെന്ന് ഉത്കണ്ഠപ്പെടുന്ന ഒരു എലിയെ കാഫ്ക തന്‍റെ ചെറിയ കഥകളിലൊന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൂഗോളത്തെ ഒരു ഗ്രാമമായി വിഭാവന ചെയ്ത മാര്‍ഷല്‍ മക്‌‌ലൂഹനും 1990-നു ശേഷം ‘ലോകം പരന്നതെങ്ങനെ’ എന്നു വിശദമായി ഉപന്യസിച്ച തോമസ് ഫ്രൈഡ്‍മാനും സാദ്ധ്യമാകാതിരുന്ന ഒരു ഉപദര്‍ശനമാണ് കാഫ്കയുടേത്. പരന്നതായാലും കുറിയതായാലും ഈ ലോകത്ത് ചുറ്റിത്തിരിയാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ അത്യന്തികമായി പൊയ്ക്കൊണ്ടിരിക്കുന്നതെവിടെ എന്ന ചോദ്യത്തെയാണ് കാഫ്കയുടെ എലി പ്രതീകവത്കരിച്ചത്.

തുടര്‍ന്നു് വായിക്കുക...

ദേശീയം
ശോഭാ വാര്യര്‍
മറുപക്ഷം
സുബൈര്‍, തുഖ്‍ബ
ശില്പശാല
സുനില്‍ ചിലമ്പിശ്ശേരില്‍
സംസ്കാരം
ഡോ. ജോസഫ്‌ കെ. ജോബ്‌
പുസ്തകം
ഡോ. കെ. എസ്‌. രവികുമാര്‍
വി. ശ്രീധരന്‍
വര്‍ത്തമാനം
പി. സി. വിക്രം/സുനില്‍ ചിലമ്പിശ്ശേരില്‍
യാത്ര
ഷൌക്കത്ത്
വാര്‍ത്ത
കലേഷ്
കവിത
ഡി. യേശുദാസന്‍
ശ്രീകൃഷ്ണദാസ് മാത്തൂര്‍
ശൈലന്‍
അനൂപ്‌ ചന്ദ്രന്‍
കഥ
ജയേഷ്‌ ശങ്കര്‍
സജി, ബഹ് റൈന്‍
ചന്ദ്രബാബു പനങ്ങാട്‌
അസ്മത്ത് അലി
കാഴ്ച
സുരേഷ്
കൃഷ്ണ
ഹരികുമാര്‍