![]() |
|||||
ഓര്‍മ്മകള്‍ സമൂഹത്തില്‍ നിലനിന്നു പോരുന്നതിന് സാധാരണ രണ്ടുരീതികളാണ് കണ്ടുവരുന്നത്. ഒന്ന് ചില സുകുമാരഗുണഗണങ്ങള്‍ ചേര്‍ത്ത് ഒരു സമ്മോഹന നടാരാജവിഗ്രഹമുണ്ടാക്കിവെയ്ക്കുക. ആണ്ടോടാണ്ട് പൊടിതട്ടി പതിവ് പൂജാസാമഗ്രികളിട്ട് വഴിപാടു നടത്തി വീണ്ടുംമിനുക്കിയിരുത്തുക. മറ്റൊന്ന് പുഴയിലെവിടെയോ തണുപ്പുപോലെ, ബോധങ്ങളിലൂടെ ഒഴുകുന്ന അനുഭവമായി, വീണ്ടും വിണ്ടും വന്നു മുങ്ങിനിവരാന്‍ ക്ഷണിക്കുന്ന സജീവതയായി പരന്നു നിറഞ്ഞു കിടക്കുക.
|
വര്‍ത്തമാനം
വിദേശം
യാത്ര
പുസ്തകം
സംഗീതം
സംസ്കാരം
വായന
സംസ്കാരം
|
കവിത
കഥ
കാഴ്ച
|