|
|
![]() |
|||||
|
|

തര്‍ജ്ജനിയുടെ ഈ ലക്കം വായിച്ചുത്തുടങ്ങുമ്പോള്‍ കേരളം ഒരു തെരഞ്ഞെടുപ്പു ചൂടിലായിരിക്കും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ പാര്‍ട്ടികള്‍ക്കകത്തെയും തൊഴുത്തില്‍ കുത്തുകളും സ്വാര്‍ഥ താല്‍പര്യങ്ങളും മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. അഴിമതിക്കാരും കൊലപാതകികളും സ്ത്രീപീഢനക്കാരും സ്ഥാനാര്‍ത്ഥികളായി വരും എന്നു വ്യക്തമായി കഴിഞ്ഞു. ഇത്തരം ആലഭാരങ്ങള്‍ ഒരു അലങ്കാരം ആയി പോലും സ്വീകരിച്ചു കഴിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളുടെ നാടായിരിക്കുന്നു കേരളം.
|
ഓര്‍മ്മ
വര്‍ത്തമാനം
നിരീക്ഷണം
വായന
യാത്ര
സംസ്കാരം
കാര്‍ഷികം
കഥ
|
കവിത
കാഴ്ച
|