|
|
![]() |
|||||
|
|

പുനര്‍ജ്ജന്മം നമ്മുടെ സിനിമകള്‍ക്ക് പ്രിയങ്കരമായൊരു കഥാതന്തുവായിരുന്നു. പ്രത്യേകിച്ച് എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും. മരണഭയത്തെ അതിജീവിക്കാനുള്ള തന്ത്രം എന്നതിലുപരി, ഓര്‍മ്മകളെ ജന്മാന്തരങ്ങളിലേയ്ക്ക് വഹിച്ചു കൊണ്ടു പോകാനുള്ള ത്വരയായും നമുക്ക് ഇന്നിപ്പോള്‍ ആ പ്രമേയങ്ങളെ വായിച്ചെടുക്കാം.നാം കൈകാര്യം ചെയ്ത പ്രേതകഥകളെല്ലാം ഓര്‍മ്മയുടെ കാലാന്തരത്തിലുള്ള വീണ്ടെടുപ്പിനെയാണ് വൈകാരികമായി ആവിഷ്കരിച്ചത്.
|
ഓര്‍മ്മ
നിയമം
കാര്‍ഷികം
സാമൂഹികം
പുസ്തകം
സാങ്കേതികം
യാത്ര
കവിത
|
കഥ
കാഴ്ച
|