തര്‍ജ്ജനി

cover page image
ശിവകുമാര്‍ ആര്‍ പി

അറുന്നൂറ്റി അന്‍പതോളം കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തിരുവനന്തപുരം കാസര്‍കോഡ് റോഡും അനേകം അനുബന്ധ നിരത്തുകളും ഇക്കാലം ജാഥകളെക്കൊണ്ട് പുഷ്കലമാവുകയാണ്. പലനിറത്തിലുള്ള കൊടികള്‍ പാറുന്നു. തോരണങ്ങള്‍ തൂങ്ങുന്നു. നാനാതരത്തിലുള്ള ഗാനങ്ങള്‍ മുഴങ്ങുന്നു. ഉച്ചഭാഷിണികള്‍, വിശകലനങ്ങളും വിമര്‍ശനങ്ങളും തുപ്പിഗര്‍ജ്ജിക്കുന്നു. വാഹനങ്ങള്‍ വീര്‍പ്പുമുട്ടി ജാഥകളൊഴിയാന്‍ കാത്തുകിടക്കുന്നു. അത്യന്തികമായി ഈ ജാഥകളെല്ലാം കൂടി നമുക്കു നല്‍ക്കുന്ന സേവനമെന്താണ്? മുദ്രാവാക്യങ്ങളിലേയ്ക്കു സൂക്ഷിച്ചുനോക്കുക. ജാഥയ്ക്കു വേണ്ടി മാത്രം കണ്ടെടുത്ത എടുപ്പുക്കുതിരകളാണ് അവ എന്ന് ആര്‍ക്കും മനസ്സിലാവും. ഒന്നും കേരളത്തിന്റെ ശരിയായ പ്രശ്നങ്ങളെ നേര്‍ക്കു നേര്‍ നിന്ന് അഭിസംബോധന ചെയ്യുന്നില്ല.

സാഹിതീയം
ഡോ.ഡി ബഞ്ചമിന്‍
വര്‍ത്തമാനം
റോബര്‍ട്ട് മക്രം
പുസ്തകം
സംസ്കാരം
കെ രാജന്‍
സാമൂഹികം
പി.ജെ.ജെ.ആന്റണി
നിഷാദ് കൈപ്പള്ളി
യാത്ര
ഷൌക്കത്ത്
സാങ്കേതികം
ജെ. കെ. വിജയകുമാര്‍
കവിത
അനീഷ്
ശശികുമാര്‍ കെ
അജിത്
അനു വാര്യര്‍
സുബൈര്‍, തുഖ്ബ
സുരേഷ്കുമാര്‍ പുഞ്ചയില്‍
കഥ
ജയേഷ് എസ്
ദുര്‍ഗ്ഗ
സേബാ തോമസ്‌, റിയാദ്‌.
കാഴ്ച
പ്രസന്ന
നീലിമ
കുര്യാക്കോസ്
ബുഖാരി ധര്‍മ്മഗിരി
രവി