![]() |
|||||
കൊമ്പത്തുകയറിയിരുന്ന് വീറോടെ അമ്പതുവര്‍ഷത്തെ കുഴലൂതുമ്പോള്‍ കയറിപ്പോകാന്‍ കോണിപ്പടിപോലെ ചുമലു തന്നവരെ ഓര്‍ക്കുന്നതും പേരുപറഞ്ഞ് ഉടുക്കു മുട്ടിവിളിക്കുന്നതും നന്ന്. പക്ഷേ വരുംകാലത്തിനു വിളക്കുകാലിടുന്ന ഇന്നത്തെ കേമന്മാരില്‍ എത്രപേരുണ്ട് ചുമലുപോയിട്ട് തന്റെ നഖത്തുമ്പെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരായി, ചേതമില്ലാത്ത ഉദ്ധരണികളും കൊമ്പന്മാരുടെ ഒപ്പമിരുന്ന തഴമ്പുകാട്ടിയുള്ള ഗീര്‍വാണങ്ങളും വിളമ്പുകയല്ലാതെ.
|
സാമൂഹികം
വര്‍ത്തമാനം
സാഹിതീയം
സാമൂഹികം
പുസ്തകം
സംസ്കാരം
യാത്ര
വാര്‍ത്ത
|
കവിത
കഥ
കാഴ്ച
|