തര്‍ജ്ജനി

ശിവകുമാര്‍ ആര്‍ പി

ചലനത്തിനുള്ള മാനുഷികമായ പരിമിതിയെ അതിജീവിക്കാന്‍ പൂര്‍വികര്‍ കണ്ടു വച്ചിരുന്ന നിരവധി ഉപാധികളിലൂടെ വികസിച്ചു വന്നതാണ് നമ്മുടെ വാഹന ചരിത്രം. നടന്നെത്താവുന്ന ദൂരം എന്ന ഏകകത്തെ റദ്ദാക്കിക്കൊണ്ട് നമ്മുടെ സാമൂഹിക ജീവിതത്തെ കൂടുതല്‍ വിപുലമാക്കുന്നതില്‍ വാഹനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മൃഗങ്ങളില്‍ നിന്നു തുടങ്ങി വികസിച്ചു വന്ന വാഹന സങ്കല്‍പ്പത്തിന്റെ സഹസ്രാബ്ദ പരിണതിയാണ് കാറ്. ഒരു അണുകുടുംബത്തെ കുത്തിനിറച്ച് അപഹാസ്യമാക്കി ജനമദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകളുടെ (സ്കൂട്ടറുകളുടെ) ബാഹുല്യത്തില്‍ കാറ് ഒരു തറവാടിയാണ്. അതു നമ്മുടെ ചെറിയ കുടുംബത്തിന്റെ സ്വകാര്യതയെ അങ്ങനെയങ്ങ് പുറത്തിടുന്നില്ല. അതുകൊണ്ട് വീട് എന്ന സ്വപ്നത്തിനു ശേഷം അടിയന്തിരമായി സാക്ഷാത്കരിക്കേണ്ട ഒരു ബാദ്ധ്യതയായി കേരളീയര്‍ക്കിന്ന് കാറുകള്‍ മാറിയതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല.

യാത്ര
ഷൌക്കത്ത്
ആരോഗ്യം
ദേവാനന്ദ് കെ
സാങ്കേതികം
സുനില്‍ കുമാര്‍ എം. ബി
പുസ്തകം
ഉമര്‍ തറമേല്‍
മഹേന്ദര്‍,
സാഹിതീയം
ലാസര്‍ ഡിസില്‍വ
ബിജു കെ
നിയമം
ഹാരീസ് നെന്മേനി
കഥ
എം. രാഘവന്‍
മോനിച്ചന്‍ എബ്രഹാം
അസ്മത്‌ അലി
കവിത
ഡി. യേശുദാസ്
സുനില്‍കുമാര്‍ എം. എസ്
ശ്രീകൃഷ്ണദാസ് മാത്തൂര്‍
കണ്ണനാങ്കുഴി
ഹഷ്മി .ടി. ഇബ്രാഹിം
സുനില്‍ ചിലമ്പിശ്ശേരില്‍
കാഴ്ച
ജെ. കൃഷ്ണ
കണ്ണന്‍