തര്‍ജ്ജനി

എല്ലാ സമൂഹത്തിലും നല്ലതും ചീത്തയും മനുഷ്യരുണ്ടാകും. പക്ഷെ, ചീത്ത ആളുകളുടെ നിയന്ത്രണത്തിലാവില്ല സമൂഹം. ഇവിടെ, അഭിഭാഷകരുടെ സംഘടന ഡോ.സെബാസ്റ്റ്യന്‍ പോളിനെ സംഘടനാവിരുദ്ധപ്രവര്‍ത്തനം എന്ന കുറ്റം ആരോപിച്ച് പുറത്താക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് കോടതികളില്‍ അഭിഭാഷകരുടെ തെമ്മാടിസംഘം നടത്തിയ അതിക്രമങ്ങള്‍ അപ്പാടെ സംഘടനാപ്രവര്‍ത്തനമായി അംഗീകരിക്കുകയാണ്, അതാണ് തങ്ങളുടെ സംഘടനയുടെ സംസ്കാരമെന്നും രാഷ്ട്രീയമെന്നും പ്രഖ്യാപിക്കുകയാണ്.

തുടർന്നു വായിക്കുക

നേര്‍‌രേഖ
വിജയ് റാഫേല്‍
പ്രവാസം
ചെറിയപറമ്പിൽ രാഘവൻ
നിപാഠം
യാക്കോബ് തോമസ്
ഓര്‍മ്മ
വി. കെ. പ്രഭാകരൻ
ലേഖനം
അബ്ദുള്ള പേരാമ്പ്ര
ഫൈസല്‍ ബാവ
നിരൂപണം
പി. സത്യനാഥൻ
പുസ്തകം
ഡോ. ജിസാ ജോസ്
കവിത
മുയ്യം രാജന്‍
സ്മിത മീനാക്ഷി
ശ്രീല.വി.വി.
അനുപ്രിയ എ.കെ
രാജേന്ദ്രൻ എടത്തുംകര
എസ്. കലാദേവി
കഥ
ശ്രീകുമാര്‍. പി
സൂസ്സൻ തോമസ്സ്