തര്‍ജ്ജനി

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ പിരിഞ്ഞുപോകുമ്പോള്‍ സര്‍വ്വകലാശാലയിലെ മിക്കവാറും എല്ലാ വിഭാഗം ആളുകളും, ഒരു ദുരിതം ഒഴിഞ്ഞുപോകുന്നതുപോലെ ആഹ്ലാദത്തോടെ, ആവേശത്തോടെ പെരുമാറിയെന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണുന്നു. ഇതിനുമുമ്പ് വേറൊരു വൈസ് ചാന്‍സിലറെയും ഇങ്ങനെ കാലിക്കറ്റ് സര്‍വ്വകലാശാല പറഞ്ഞയച്ചിരുന്നു. പക്ഷെ, ഇത്തവണത്തെപ്പോലെ എല്ലാ വിഭാഗവും അതില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയവിഭാഗവും അവരുടെ വിദ്യാര്‍ത്ഥിസംഘടനയും ജീവനക്കാരുടെ സംഘടനയും ആഘോഷഘോഷങ്ങളില്‍ നിന്നും മാറിനിന്നിരുന്നു.

തുടര്‍ന്ന് വായിക്കുക...

നിപാഠം
യാക്കോബ് തോമസ്
നേര്‍‌രേഖ
വിജയ് റാഫേല്‍
ലേഖനം
ഫൈസല്‍ ബാവ
പി. സത്യനാഥന്‍
രാജേഷ് കുമാര്‍ കെ.
യാത്ര
ലാസര്‍ ഡിസില്‍വ
സംസ്കാരം
ഡോ. മഹേഷ് മംഗലാട്ട്
കെ.എച്ച്.ഹുസ്സെെന്‍, അശോകന്‍
വായന
രാജേഷ് ആര്‍. വര്‍മ്മ
സിനിമ
മഞ്ജരി അശോക്
കവിത
ബിനു ആനമങ്ങാട്
രാജേഷ്‌ ചിത്തിര
ഗൌതമന്‍
വി. ജയദേവ്
ഹേന ചന്ദ്രന്‍
കഥ
സെബാസ്റ്റ്യന്‍
റിയാസ് റഫീക്ക്