തര്‍ജ്ജനി

അഴിമതിക്കാരനാണെന്ന് നിയമയുദ്ധത്തിലൂടെ തെളിയിച്ച് ജയില്‍ശിക്ഷ വാങ്ങിക്കൊടുത്ത ആര്‍. ബാലകൃഷ്ണപിള്ളയെ, നിയമയുദ്ധം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വി.എസ്.അച്യുതാനന്ദന്‍ നയിക്കുന്ന ഒരു അഴിമതിവിരുദ്ധസമരവേദിയില്‍ അച്യുതാനന്ദന്‍ തന്നെ ആദരപൂര്‍വ്വം സ്വീകരിക്കേണ്ടിവരുന്നത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമായ അവസ്ഥയാണ്. അഴിമതിക്കാരനാണെന്ന് കേരളീയര്‍ പൊതുവേ കരുതുന്ന ഒരാളെ അഴിമതിവിരുദ്ധസമരമുഖത്തേക്ക് വിളിച്ചുകൊണ്ടുവരുന്നവര്‍ ആരായാലും അവരുടെ നിലപാടുകളാണ് അത് വ്യക്തമാക്കുന്നത്.

തുടര്‍ന്നു വായിക്കുക....

നിപാഠം
യാക്കോബ് തോമസ്
ലേഖനം
മഞ്ജരി അശോക്
കവിത
സാജു മയ്യനാട്
വി. ബി. ഷൈജു
ചിന്നു. എസ്
സീനത്ത് ജാസിം
നിര്‍മ്മല. വി
കൃഷ്ണ ദീപക്
കഥ
വിവര്‍ത്തനം -സ്മിത മീനാക്ഷി
അര്‍ജ്ജുന്‍ അടാട്ട്‌
മനീഷ്
ജിതിന്‍ കെരച്ചന്‍ ഗോപിനാഥ്