തര്‍ജ്ജനി

ഭാരതത്തിന്റെ പ്രാചീനകാലത്തെ ജ്ഞാനം സംസ്ക്രതത്തില്‍ രേഖപ്പെടുത്തിയത് ഇപ്പോഴും ലഭ്യമാണ്. അഭിമാനാവഹമായ കണ്ടെത്തലുകള്‍ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം, സൌന്ദര്യശാസ്ത്രം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നത് നമ്മെ ഇപ്പോഴും വിസ്മയിപ്പിക്കുന്നു. ദൌര്‍ഭാഗ്യവാശാല്‍ പുത്തന്‍ഭരണാധികാരികള്‍ അവയല്ല കാണുന്നത്. അവര്‍ക്ക് കെട്ടുകഥകളും ഐതിഹ്യങ്ങളുമാണ് ആവേശം നല്കുന്നത്. കാരണം പഠിച്ചു മനസ്സിലാക്കാന്‍ പ്രയാസമുള്ളവയല്ല രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം. എളുപ്പവഴികളാണ് അവര്‍ എല്ലാറ്റിലും തേടുന്നത്. ആധുനികപാശ്ചാത്യലോകത്തെ എല്ലാം പണ്ട് ഇവിടെ ഉണ്ടായിരുന്നതാണെന്ന് പറഞ്ഞ്, പാശ്ചാത്യരേക്കാള്‍ കേമന്മാരാണ് തങ്ങള്‍ എന്ന് നടിക്കുകയാണ് അവര്‍ ചെയ്യുന്നത്.

തുടര്‍ന്നു വായിക്കുക

നിപാഠം
യാക്കോബ് തോമസ്
നേര്‍‌രേഖ
വിജയ് റാഫേല്‍
വര്‍ത്തമാനം
മിനേഷ് രാമനുണ്ണി
ലേഖനം
ബ്ലെയ്‌സ് ജോണി
സിനിമ
രാജേഷ്
പുസ്തകം
കവിത
ബിനു ആനമങ്ങാട്
രാജു കാഞ്ഞിരങ്ങാട്
കെ. വി. സുമിത്ര
കഥ
ശ്രീകുമാര്‍.പി
കാഴ്ച