തര്‍ജ്ജനി

രാഷ്ട്രീയത്തിലെ എതിരാളിയെ ജയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ വകവരുത്താന്‍ നിശ്ചയിക്കുന്ന പ്രവര്‍ത്തനം ഏത് ന്യായം വെച്ച് പറഞ്ഞാലും രാഷ്ട്രീയമാണെന്ന് അംഗീകരിക്കാനാവില്ല. പ്രാകൃതത്വവും ക്രിമിനല്‍കുറ്റവും രാഷ്ട്രീയമാണെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയത്തെക്കുറിച്ച് ധരിച്ചിരിക്കുന്നത് എന്തെന്നുകൂടി വ്യക്തമാക്കേണ്ടിവരും.സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുവാന്‍ ജീവന്‍ ത്യജിച്ച രക്തസാക്ഷിയെക്കുറിച്ച് പറയുന്ന അതേ നാവുകൊണ്ട് ക്രിമിനല്‍ ഗൂഡാലോചനയും കുറ്റകൃത്യവും നടത്തിയവനെ വാഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ നമ്മുടെ രാഷ്ട്രീയബോധത്തെപ്പെറ്റി സ്വയംവിമര്‍ശനാത്മകമായി ആലോചിക്കുവാന്‍ ഒരാള്‍ സന്നദ്ധനാവുന്നില്ലെങ്കില്‍ അയാള്‍ ക്രമിനലുകളുടെ സംരക്ഷകരോടൊപ്പം തന്നെയെന്ന് പറയേണ്ടിവരും.
തുടര്‍ന്നു വായിക്കുക...

വര്‍ത്തമാനം
പ്രസി. കെ
സാഹിതീയം
രാഹുല്‍ ഗോവിന്ദ്
ലേഖനം
എസ്.വി.രാമനുണ്ണി, സുജനിക
കവിത
സ്മിത മീനാക്ഷി
കെ. വി. സിന്ധു
വിജയസൂര്യന്‍
കൃഷ്ണ ദീപക്
മായ
സുധ. കെ. എഫ്
കഥ
സി. പി. കൃഷ്ണകുമാര്‍.
ശ്രീകുമാര്‍