തര്‍ജ്ജനി

ജനാധിപത്യത്തിന്റെ ബാക്കി മൂന്ന് തൂണുകളും ദ്രവിച്ചപ്പോഴും ഒരു പരിധി വരെ പിടിച്ചു നില്‍ക്കുകയും, മറ്റുള്ളവയെ തിരുത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്തവരാണ് മാദ്ധ്യമങ്ങള്‍ - ജനാധിപത്യമെന്ന പരമോന്നത സംവിധാനത്തിന്റെ നാലാംതൂണ്. ഓരോതൂണുകള്‍ തകരുമ്പോഴും സംഭവിക്കുന്ന ഏങ്കോണിപ്പുകള്‍ സമൂഹത്തില്‍ പ്രകടമാകാറുണ്ട്. തിരുത്തല്‍ ശക്തികളായ മാദ്ധ്യമങ്ങള്‍ക്കു കൂടി അപചയം സംഭവിക്കുന്നതോടെ സത്ത നഷ്ടപ്പെടുന്ന ജനാധിപത്യം വെറും 'പ്രതീതി' ജനാധിപത്യമായി മാറും. അതുകൊണ്ട്തന്നെ വളരെ കരുതലോടെ ഒരു പുനര്‍വിചിന്തനത്തിനും തിരുത്തലിനും സമയമായിരിക്കുന്നു.
മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവര്‍ത്തകരുടേയും വര്‍ത്തമാനകാല അവസ്ഥയും രീതികളും പരിശോധിച്ചുകൊണ്ട് മാത്രമേ ഇത് സാധ്യമാകുകയുള്ളു.

തുടര്‍ന്നു വായിക്കുക...

നിപാഠം
യാക്കോബ് തോമസ്
ലേഖനം
സി.ആര്‍.നീലകണ്ഠന്‍
കാല്‍വിന്‍
സിനിമ
രാജേഷ്
രശ്മി രാധാകൃഷ്ണന്‍
കവിത
ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്
ഡി. യേശുദാസ്
ബിനു ആനമങ്ങാട്
ഷീബ ഷിജു
സോണി ഡിത്ത്
മധുസൂദനന്‍ ടി. എസ്
സുജീഷ്
ചന്ദ്ര ബാല
കഥ
മണിലാല്‍ സി. എസ്.
ഗൌതമസിദ്ധാര്‍ത്ഥന്‍
ശ്രീദേവി
മനീഷ്
കാഴ്ച
ഗുബേന്തിരന്‍. കെ