തര്‍ജ്ജനി

അതിര്‍ത്തിയിലെ സമാധാനരാഹിത്യത്തെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണാധികാരികളും രാഷ്ട്രിയക്കാരും ഉള്ള രണ്ട് രാജ്യങ്ങളില്‍നിന്നും ഇങ്ങനെ രണ്ടുപേരെ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ അത് നല്കുന്ന ഒരു സന്ദേശമുണ്ട്. ഈ രണ്ട് രാജ്യങ്ങളും അംഗീകരിക്കപ്പെടുക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരിലൂടെയാണ് എന്നതാണ് ആ സന്ദേശം. ഗാന്ധിജിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നയാളാണ് കൈലാസ് സത്യാര്‍ത്ഥിയെന്നാണ് പുരസ്കാരവാര്‍ത്ത പുറത്തുവന്നതിനോടൊപ്പം മാദ്ധ്യമങ്ങളില്‍ നാം കണ്ടത്. സമാധാനം, ഔപചാരികമായ കരാറോ നയതന്ത്രതലത്തിലെ കെട്ടിക്കാഴ്ചകളോ അല്ലെന്നും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
തുടര്‍ന്നു വായിക്കുക

നിപാഠം
യാക്കോബ് തോമസ്
നേര്‍‌രേഖ
വിജയ് റാഫേല്‍
ലേഖനം
സുനില്‍ ചെറിയാന്‍
കവിത
മുയ്യം രാജന്‍
അനിത. എം. എ.
രമേശ്‌ കുടമാളൂര്‍
കഥ
ഡോ. അപര്‍ണ്ണ നായര്‍