തര്‍ജ്ജനി

കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തിലെ മാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്ന വാര്‍ത്തകളിലൊന്ന് കൊച്ചി മെട്രോയാണ്. ദില്ലിയിലെ മെട്രോ യാഥാര്‍ത്ഥ്യമാക്കിയ സംഘത്തെ നയിച്ച മലയാളിയായ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മെട്രോ വരും എന്ന് പൊതുവേ കേരളീയര്‍ വിശ്വസിച്ചിരുന്ന സമയത്താണ് അത്തരം വിശ്വാസങ്ങളൊന്നും അത്രയെളുപ്പം യാഥാര്‍ത്ഥ്യമാവാനിടയില്ല എന്ന് മാദ്ധ്യമങ്ങള്‍ നമ്മെ ധരിപ്പിക്കുന്നത്. മാദ്ധ്യമങ്ങളുടെ ജാഗ്രതയ്ക്കും കര്‍മ്മോത്സുകതയ്ക്കും നന്ദി. പക്ഷെ നിത്യവും പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പ്രതീക്ഷയല്ല, സംശയമാണ് ബാക്കിയാവുന്നത്. മെട്രോ യാഥാര്‍ത്ഥ്യമാകുമോ?
തുടര്‍ന്നു വായിക്കുക...

പരിസ്ഥിതി
കാരാപ്പുഴ സംരക്ഷണ ജനകീയ സമിതി
ലേഖനം
ചന്ദ്രശേഖരന്‍. പി
എം. ശ്രീജിത
സിനിമ
രശ്മി രാധാകൃഷ്ണന്‍
കവിത
രാജു കാഞ്ഞിരങ്ങാട്
സ്മിത മീനാക്ഷി
രമേശ്‌ കുടമാളൂര്‍
അഭിലാഷ് തോമസ്
ജയചന്ദ്രന്‍ പൂക്കരത്തറ
കഥ
ഇയ്യ വളപട്ടണം
അജീഷ് ബേബി