തര്‍ജ്ജനി

വിദേശമാദ്ധ്യമസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കടന്നുവരുന്ന ഘട്ടത്തില്‍ കേരളത്തില്‍ നടന്ന ഒരു സെമിനാറില്‍ കാട്ടുമാടം നാരായണന്‍ നടത്തിയ ഒരു നിരീക്ഷണമുണ്ടു്. നമ്മുടെ മാദ്ധ്യമമുതലാളിമാര്‍ വിദേശമാദ്ധ്യമങ്ങളുടെ കടന്നുവരവിനെ വൈകാരികമായി എതിര്‍ക്കുകയും പലതരം ന്യായങ്ങള്‍ പറയുകയും ചെയ്തുകൊണ്ടിരുന്ന കാലം. സ്വാതന്ത്ര്യം, പരമാധികാരം, മൂല്യങ്ങള്‍ എന്നിങ്ങനെ പലതും അപകടപ്പെടുമെന്നായിരുന്നു വാദങ്ങള്‍. ഒടുവില്‍ കാട്ടുമാടത്തിന്റെ അവസരം വന്നെത്തി. വിദേശമാദ്ധ്യമങ്ങളുടെ കടന്നുവരവിനെ നല്ല കാര്യമായാണു് താന്‍ കാണുന്നതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള ആമുഖത്തോടെയാണു് അദ്ദേഹം സംസാരിച്ചുതുടങ്ങിയതു്. തന്റെ നിലപാടിനെ അദ്ദേഹം ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്നു വായിക്കുക...

സാമൂഹികം
പി. സോമനാഥന്‍
ലേഖനം
ചന്ദ്രശേഖരന്‍. പി.
കെ. പി. രമേഷ്‌
ലാസര്‍ ഡിസില്‍വ
കഥ
എച്ച്മുക്കുട്ടി
അബ്ദുല്ല മുക്കണ്ണി
കവിത
ശ്രീകല. കെ. വി
അനിതാ തുളസീധരന്‍
ശശികുമാര്‍. കെ
കാഴ്ച
ധനരാജ് കീഴറ