![]() |
|||||

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്നതാണ് സമരത്തിന്റെ ഡിമാന്റ് എന്ന് ഡോക്ടര്‍മാര്‍ . വേതനവര്‍ദ്ധനവ് ആവശ്യപ്പെടുകയാണ് ഡോക്ടര്‍മാര്‍ എന്ന് ആരോഗ്യവകുപ്പ് മന്ത്രിയും പാര്‍ട്ടിയും. കരാര്‍ നടപ്പിലാക്കാത്ത ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന് ഡോക്ടര്‍മാര്‍ . കരാര്‍ നടപ്പിലാക്കാതിരുന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസ് ആകര്ഷകമല്ലാതായിത്തീരുമെന്നും അങ്ങനെയായാല്‍ ഡോക്ടര്‍മാര്‍ കൂട്ടമായി സര്‍വ്വീസില്‍ നിന്ന് രാജിവെച്ചുപോകും എന്ന് ഡോക്ടര്‍മാര്‍ . അങ്ങനെ രാജിവെച്ചു പോകുന്നെങ്കില്‍ പോകട്ടെ എന്ന് ആരോഗ്യമന്ത്രിയും...
|
സാങ്കേതികം
വര്‍ത്തമാനം
ലേഖനം
നോവല്ല
കഥ
|
കവിത
കാഴ്ച
|