![]() |
|||||

മറവിയിലാണ്ട പലതിനെയും ചികയാനാണ് ആഘോഷങ്ങളെല്ലാം. കാര്യബഹുലതയാല്‍ വ്യഗ്രമായ മനസ്സുകളെ ജാഗ്രത്താക്കാനാണ് ആചാരങ്ങള്‍. കൊള്ളിയാന്‍ പോലെ അതു ചിലതെല്ലാം നിവേദിച്ചിട്ടു മറയുന്നു. അടുത്ത ആഘോഷകാലം വരെ. ഓണം ത്രസിപ്പിക്കുന്ന ഓര്‍മ്മയല്ല, ക്രിസ്മസ്സിന്റേത്, ബലിപ്പെരുന്നാളിന്റേതില്‍ നിന്നു വ്യത്യസ്തമാണ് വിഷുവിന്റേത്. ഓരോന്നിനും സാര്‍വലൌകികവും പ്രാദേശികവുമായ പതിപ്പുകളുണ്ട്.
|
സിനിമ
വര്‍ത്തമാനം
ലേഖനം
അനുഭവം
സംഗീതം
വാര്‍ത്ത
കവിത
|
കഥ
കാഴ്ച
|