![]() |
|||||
ജൂണിനെപ്പോലെ തന്നെ ചോര്‍ന്നൊലിക്കുകയാണ് കുറേക്കാലങ്ങളായി വിദ്യാഭ്യാസ മേഖലയുടെ മേല്‍ക്കൂരയും. രണ്ടു പക്ഷക്കാരും മാറിമാറി വന്ന് കുടപിടിക്കലും മേച്ചിലും ഒക്കെ നടത്തിയിട്ടും ചോര്‍ച്ചയോടു ചോര്‍ച്ച തന്നെ. ഒരുവശം കെട്ടിക്കയറ്റി കൊണ്ടുവരുമ്പോള്‍ മറുപക്ഷക്കാര്‍ കെട്ടിയ വശം പൊളിച്ചടുക്കും, കഴുക്കോലൂരിയെടുക്കും. എന്നും കുന്നും ഈ കെട്ടലും ഊരിയെടുക്കലും പൊളിക്കലും മാത്രമേ നടക്കുന്നുള്ളൂ. ഇത് നന്നായി കെട്ടി കുറെനാളത്തേക്കെങ്കിലും ചോരാതെ വെയ്ക്കണമെന്ന് ഇത്ര നിര്‍ബ്ബന്ധം ആര്‍ക്കാണ്?
|
ഓര്‍മ്മ
വാര്‍ത്ത
വര്‍ത്തമാനം
യാത്ര
സംഗീതം
നിരീക്ഷണം
പുസ്തകം
വായന
ആരോഗ്യം
സാമൂഹികം
|
കവിത
കഥ
കാഴ്ച
|