കാര്യങ്ങളൊന്നും മനസ്സിലാവുന്നില്ല. എങ്കിലും ഡ്യൂമാസ് പറഞ്ഞത് വച്ച് ചോദിക്കട്ടേ.. ജനങ്ങള്‍ ജയിച്ചൂ എന്നു വരാന്‍ ചുരുക്കത്തില്‍ എന്തു മാറ്റമാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്?
അതിനു മുന്‍പ് പ്രതാപന്‍ പറഞ്ഞത് വായിച്ചോ?
കോട്ടയത്തെ പെണ്‍കുട്ടി മരിച്ചതിനുത്തരം, കിളിരൂരിലെ വി ഐ പി.. ഈ രണ്ടു ഉത്തരവും കൃത്യമായി അച്യൂതാനന്ദനില്‍ നിന്നു കിട്ടിയാല്‍ എല്ലാ പ്രശ്നവും തീരുമോ, അതോ അതൊരു ടെസ്റ്റുഡൊസായി കണക്കാക്കി ഇവന്‍ മിടുക്കന്‍ ഇനി ഒരഞ്ചു വര്‍ഷത്തേയ്ക്ക് എന്ന് നമുക്ക് സര്‍ട്ടിഫിക്കേറ്റ് കൊടുക്കമെന്നാണോ?
അടിസ്ഥാനവര്‍ഗ നിലപാട് എന്താണ്? പ്രചണ്ഡയുമായുള്ള ഇന്റര്‍വ്യൂ പുസ്തകം ഇറങ്ങിയെന്നറിഞ്ഞു, കണ്ടില്ല. അതെടുക്കാമോ, മുഖവിലയ്ക്ക്? എന്നു വചാല്‍ ഒരു നേപ്പാള്‍ മോഡല്‍ ഇങ്ങ് കേരളത്തില്‍?