ഗ്രാമറിനെ കുറിച്ചു ഇത്രയേറെ അറിവുള്ള ഒരാള്‍ കൂടി ഈ ഭുമിമലയാളത്തില്‍ ഉണ്ടെന്നറഞ്ഞതില്‍ നമുക്ക് സന്തോഷിക്കാം.
ക്ലാ ക്ലാ ക്ലി ക്ലീ ക്ലൂ ക്ലൂ
മുറ്റത്തൊരു ശബ്ദം
സുരേഷ് തിരിഞ്ഞു നോക്കി
അവിടെയൊന്നും കണ്ടില്ല !
ബാബുരാജ് ഈ എഴുതിയിരിക്കുന്നത് ജയശീലന്‍ കണ്ടില്ലെന്ന് തോന്നുന്നു. കണ്ടിരുന്നെങ്കില്‍ തിരിഞ്ഞു നോക്കില്ലായിരുന്നു. ഇതു വെറും ക്ലാ ക്ലാ ക്ലിയാ ജയശീലാ, നോക്കിയിട്ടു കാര്യമില്ല.ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍ എന്നൊന്ന് പറഞ്ഞു നോക്കൂ.....