ശിവന്റെ വായനയുടേയും ആഴത്തിലുള്ള ചിന്തയുടേയും പ്രശ്നമാണത്. ഓ.കെ. സുദേഷിനെയും മറ്റും നോക്കിയാല്‍ ശിവനെ രണ്ടുകയ്യും കൂട്ടി തൊഴാം. ശിവന്റെരചനാരീതി വായനക്കാരില്‍ നിന്നും കൂടുതല്‍ പങ്കാളിത്തം ഡിമാന്റ് ചെയ്യുന്നുണ്ട്. അത്രയേ ഉള്ളൂ. ഇവിടെ രചയിതാവ് ഭാഷയെ സങ്കീര്‍ണ്ണമായി ഉപയോഗിക്കണോ ലളിതമായി ഉപയോഗിക്കണോ ന്നതാണ്‍ പ്രശ്നം. അത് തികച്ചും രചയിതാവിന്റെ പേഴ്സണാലിറ്റിയ്ക്കനുസരിച്ചിരിക്കും, അല്ലേ? അപ്പോ വായനക്കാരായ നമുക്ക് വലിയ കണ്ട്രോള്‍ ഇല്ല.