വ്യക്തിഗതമായ നിരാശാബോധത്തിനപ്പുറം ചിലതുണ്ട്. നിരാശ തെല്ലോളമില്ല. മാതൃഭൂമി ആഴച്ചപ്പതിപ്പിന് നാം കൊടുക്കുന്ന ഒരു വിലയുണ്ട് ഒരു സ്റ്റാന്‍ഡാര്‍ഡ് ഉണ്ട്. അതില്‍ വളരെ ചെറിയ് നിലയിലുള്ള അറിവുകള്‍ മാത്രം തരുന്നത് വിശ്വസിക്കാനാവില്ല. അതിനുശേഷം ബാഗ്ദാദ് ബേറ്ണിങ് ബ്ലോഗില്‍ നിന്നും ഒരു തര്‍ജമ ദേശാഭിമാനിയും പിന്നീട് പലതും പറയുന്ന കൂട്ടത്തില്‍ ബ്ലോഗുകളെപ്പറ്റി മാധ്യമവും എഴുതിയിരുന്നു.
ശിവാ, നമ്മുടെ സാംസ്കാരിക പ്രവര്‍ത്തകരുടെ ലോകത്തിനുള്ള എന്തിനെയും പറ്റിയും സമ്പൂര്‍ണ്ണ അഭിപ്രായം പോയിട്ട് അവര്‍ക്ക് പകുതി അഭിപ്രായം കൂടേ ഉണ്ടോ?പലതിന്റെ കൂടെ ഇങനേയും ഒരു സംശയം. അത്രമാത്രം.