പൊരാട്ടം എന്ന ഒരു സംഘടന കര്‍ഷകര്‍ക്കുള്ള ബാങ്ക് വായ്പ കുറക്കാന്‍ വേണ്ടി ആയുധമെടുത്ത വാര്‍ത്ത ഇന്നലെ ടി.വി.യില്‍ കണ്ടു. അതിന്റെ നേതാവ് ഒളിവിലുമാണ്.
ജനാധിപത്യം ലോകത്തെവിടെയാണ് വിജയിച്ചിട്ടുള്ളത്? അല്ലെങ്കില്‍ എവിടെയആണ് ജനാധിപത്യം ലോകത്ത്?(നല്ല രാജാവിന്റെ ഭരണം മാത്രമേ വിജയിക്കൂ എന്ന് മഹാഭാരതിലാണെന്നു വായിച്ചതോര്‍ക്കുന്നു). അധികാരം കിട്ടിയാല്‍ ആളുമാറുന്ന അവസ്ഥയില്‍ ജനാധിപത്യം ശരിയാവുമോ?നിയമങള്‍ ഉണ്ടാക്കുന്നതു തന്നെ അവ ഭേദിക്കാനല്ലേ? ഇനിപ്പോ അധികാരവും വിശപ്പുപോലെ ഒരു അടിസ്ഥാന വികാരമാണെന്ന് പറായാമോ?
ഇപ്പോ പ്രതിഷേധം കാനിക്കാന്‍ പ്രകടനം പാടില്ല്യ/സമരം പാടില്ല്യ. വല്ലതും പറഞാല്‍ അത് ശരിയായ ചെവികളിലെത്തുകയോ എത്തിയാലും കാര്യമുണ്ടാവുകയോ ചെയ്യുന്നില്ല. അവിടേയും ഒരാളുടേയോ സ്വാധീനമുള്ളവരുടേയൊ ഇഷ്ടാനിഷ്ടങളേ നടക്കുന്നുള്ളൂ. ഈ ഇഷ്ടാനിഷ്ടങള്‍ക്ക് പുറത്തുള്ളാവര്‍ “പ്രാന്തവത്ക്കരിക്കപ്പെട്ട” ജനങളായി തുടരുക തന്നെ ചെയ്യും.
എങ്കിലും പകരം എന്താണ് വഴീന്നെനിക്കറിയില്ല്യ.
-സു-