കഴിഞ്ഞ ദശകങ്ങളിലെ നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ നിരപരാധിയായിരുന്നു എന്ന് ഇപ്പോള്‍ ആളുകള്‍ ഏറ്റു പറയുന്നുണ്ട്.. ഭരണകൂടത്തിനു മാത്രമല്ല നമ്മുടെ നാട്ടില്‍ ആയുധമുള്ളതെന്ന് പേപ്പര്‍ വായിച്ചാല്‍ അറിയാം.. ഇന്ത്യയുടേ കാര്യം മാത്രമെടുക്കാം... ഭരണകൂടം കൊന്നൊടുക്കിയതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും നിരവധി കലാപങ്ങളില്‍, രാഷ്ട്രീയ പകപോക്കലില്‍, അപകടങ്ങളില്‍, മാഫിയാ-ഗുണ്ടാ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം....
ചൂഷണത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.. എന്റെ ശരിയ്ക്കു വേണ്ടി മറ്റൊരാളോട് ആയുധമെടുക്കാനും കൊല്ലാനും ആവശ്യപ്പെടുന്നതും ചൂഷണമാണ്..അതു സംഭവിച്ചു ഇവിടെയും.. കൊളംബിയയിലാണെന്നു തോന്നുന്നു.. തീവ്രവാദികള്‍ ഭരണകൂടത്തോടു യുദ്ധം ചെയ്തത് ഒരു ഗ്രാമത്തിലേയ്ക്കുള്ള കുടിവെള്ള റിസര്‍വോയറില്‍ വിഷം കലക്കിക്കൊണ്ടാണ്.. അതില്‍ നിന്നുള്ള വെള്ളം മനുഷ്യനു മാത്രമുള്ളതല്ലെന്നെന്നൊനും അവര്‍ക്കു തോന്നിയില്ല. മാത്രമല്ല എത്രദിവസമാണ് തങ്ങളീ ദുരന്തം നിത്യവൃത്തിയ്ക്കു കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും....
ജയിക്കുക.. അധികാരം പിടിച്ചടക്കുക.. അതാണ് അടിസ്ഥാനം..പക്ഷേ പേരു നല്‍കുക നീതിയുടേ പുനഃ സ്ഥാപനമെന്നും....