നമ്മളിലൊരു കൂട്ടര്‍ തെരെഞ്ഞെടുത്തു വിട്ടവരാണെന്ന് വെച്ച് ഈ'ജനപ്രതിനിധി'കളുടെ തുടര്‍ച്ചയായ ജനവഞ്ചന കയ്യും കെട്ടി നോക്കി നില്‍ക്കണമെന്നാണോ!!
നമ്മുടെ ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയുമൊക്കെ എന്തു ചെയ്താലും ഏതെങ്കിലും കോടതി ശിക്ഷിക്കാന്‍ പോകുന്നുണ്ടോ. ശിക്ഷിക്കുന്നത് പോയിട്ട് പ്രതി ചേര്‍ക്കാന്‍ പോലും സമ്മതിക്കില്ല ഇവിടുത്തെ ഇടതു-വലതു ഗുണ്ടാ രാഷ്ട്രീയ കൂട്ടുകെട്ട്. കോടതിയും പോലീസും ഭരണക്കാരും ചേര്‍ന്ന ഇവര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍നിന്നു വന്നവരാണെന്നത് ന്യായമല്ല; മറിച്ച് ജനങ്ങളുമായുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് അവരൊക്കെ ഇമ്മാതിരി സ്ഥാനങ്ങളിലെത്തിപ്പെട്ടത്. ആ കരാറിന്റെ താല്‍പര്യങ്ങളെ കുരുതി കൊടുക്കാനവര്‍ തീരുമാനിച്ചാല്‍, ഇതിനെതിരെ നടപടിയെടുക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ പക്ഷം ചേര്‍ന്നാല്‍, അവരെ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്.