ഒന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ട് സായുധവിപ്ലവമാണ് ആത്യന്തികമായ വഴിയെന്നു തോന്നുന്നത് അപകടകരമായ ചിന്താരീതിയാണ്. ഗുജറാത്ത് കലാപം നടന്നയുടനെ എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ ജമായത്തെ ഇസ്ലാമി പ്രവര്‍ത്തകരെ, അവരുടെ സൌമ്യമായ പ്രതികരണത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നതു കേട്ടു - (ഒരു മീറ്റിംഗില്‍-മസ്കറ്റില്‍ വച്ച്) ആയുധം കൊണ്ട് മറുപടി പറയാമെന്നത് പുരോഗമനപരമായ ചിന്തയൊന്നുമല്ല. കുറച്ചു ജന്മികളെ കൊന്നൊടുക്കിക്കൊണ്ട് സ്വകാര്യ സ്വത്തവകാശം ഇല്ലാതാക്കാം എന്നു 60 വര്‍ഷങ്ങള്‍ക്കു ശേഷവും നാം പറയുമോ? അതും കേള്‍ക്കേണ്ടി വന്നു ഈ അടുത്തിടെ. ഈ പറയുന്നവയിലെ ആത്മാര്‍ത്ഥത എന്ന നന്മ മാറ്റി നിര്‍ത്തിയാല്‍..ഇരുട്ടാണ് കാണാനാവുക..അത്യന്തികമായ കാത്തിരിപ്പു തന്നെയാവും പിന്നെയും ഫലം.