Jan 2008 Feb 2008 Mar 2008 Apr 2008 May 2008 Jun 2008 Jul 2008
ഇവിടെ ഒരു കാര്യം ഓര്‍മ്മിക്കെണ്ടതുണ്ട്. “ജനാധിപത്യ’രീതികള്‍ എല്ലാം തന്നെ മൂലധനം നിയന്ത്രിക്കുന്നവുരുടെ കയ്യിലാണ്. അവര്‍ക്കെങനേയും വാര്‍ത്തകളും സംഭവങളും വളച്ചൊടിക്കാം. ലോകത്തൊരു ജനാധിപത്യരാജ്യത്തും ജനങള്‍ തങളുടെ അധികാരം (വോട്ടിങ്) ജനപ്രതിനിധികള്‍ എന്നുപറയുന്നവര്‍ക്ക് കൊടുത്തുകഴിഞാല്‍, ജനങളുടെ അധികാരവിനിയോഗവും അധികാരവും കഴിഞു! ശരിയല്ലേ? അപ്പോള്‍ ഒരു പുതിയ വഴി വേണ്ടിയിരിക്കുന്നു. ഒരു വഴിക്ക് ചിന്തിച്ചാല്‍, സ്വതന്ത്രസോഫ്ട്Wഎയറുകള്‍ ഉണ്ട്, പക്ഷെ അവരുടേയും പാട്രണ്‍സ് ഐ.ബി.എം, സണ്‍ തുടങിയ കുത്തകകളാണ്. ബ്ലോഗുകള്‍ ഉണ്ട് അവിടേയും സംരക്ഷകര്‍ അല്ലെങ്കില്‍ ദാദാക്കള്‍ ഗൂഗിള്‍ പോലുള്ള കുത്തകകള്‍ ആണ്. ഞാന്‍ പറയുന്നത് സ്വാതന്ത്ര്യം അശക്തരായ വ്യക്തികള്‍ക്കായി വിഘടിപ്പിച്ച് കൊടുത്തിരിക്കുന്നു (വിതരണം നടത്തിയിരിക്കുന്നു). (എതിര്‍വശത്ത് അത്രതന്നെ ബലവത്തായൈ മൂലധനനിക്ഷേപകര്‍ വളര്‍ന്നിരിക്കുന്നു.) ഇതിനെ സംഘടിപ്പിക്കുകയാണ് വേണ്ടത്. അതെങനെ? ആ അറിയില്ല്യ. സായുധവിപ്ലവത്തിന് തരഗ്ര... (ഹയ്യോ എന്തൊരു പേര്)പറഞപോലെയുള്ള കുഴപ്പങള്‍ ഉണ്ട്. (ആശയം ക്‍ളിയര്‍ അയില്ലെങ്കില്‍ സോറി) -സു-
More information about formatting options
ഇവിടെ ഒരു കാര്യം ഓര്‍മ്മിക്കെണ്ടതുണ്ട്. “ജനാധിപത്യ’രീതികള്‍ എല്ലാം തന്നെ മൂലധനം നിയന്ത്രിക്കുന്നവുരുടെ കയ്യിലാണ്. അവര്‍ക്കെങനേയും വാര്‍ത്തകളും സംഭവങളും വളച്ചൊടിക്കാം. ലോകത്തൊരു ജനാധിപത്യരാജ്യത്തും ജനങള്‍ തങളുടെ അധികാരം (വോട്ടിങ്) ജനപ്രതിനിധികള്‍ എന്നുപറയുന്നവര്‍ക്ക് കൊടുത്തുകഴിഞാല്‍, ജനങളുടെ അധികാരവിനിയോഗവും അധികാരവും കഴിഞു! ശരിയല്ലേ? അപ്പോള്‍ ഒരു പുതിയ വഴി വേണ്ടിയിരിക്കുന്നു.
ഒരു വഴിക്ക് ചിന്തിച്ചാല്‍, സ്വതന്ത്രസോഫ്ട്Wഎയറുകള്‍ ഉണ്ട്, പക്ഷെ അവരുടേയും പാട്രണ്‍സ് ഐ.ബി.എം, സണ്‍ തുടങിയ കുത്തകകളാണ്. ബ്ലോഗുകള്‍ ഉണ്ട് അവിടേയും സംരക്ഷകര്‍ അല്ലെങ്കില്‍ ദാദാക്കള്‍ ഗൂഗിള്‍ പോലുള്ള കുത്തകകള്‍ ആണ്.
ഞാന്‍ പറയുന്നത് സ്വാതന്ത്ര്യം അശക്തരായ വ്യക്തികള്‍ക്കായി വിഘടിപ്പിച്ച് കൊടുത്തിരിക്കുന്നു (വിതരണം നടത്തിയിരിക്കുന്നു). (എതിര്‍വശത്ത് അത്രതന്നെ ബലവത്തായൈ മൂലധനനിക്ഷേപകര്‍ വളര്‍ന്നിരിക്കുന്നു.) ഇതിനെ സംഘടിപ്പിക്കുകയാണ് വേണ്ടത്. അതെങനെ? ആ അറിയില്ല്യ. സായുധവിപ്ലവത്തിന് തരഗ്ര... (ഹയ്യോ എന്തൊരു പേര്)പറഞപോലെയുള്ള കുഴപ്പങള്‍ ഉണ്ട്. (ആശയം ക്‍ളിയര്‍ അയില്ലെങ്കില്‍ സോറി) -സു-