താങ്കളുടെ മനോവികാരം മനസ്സിലായി എനിക്ക് എന്നു തോന്നുന്നു. സായുധപോരാട്ടത്തിനും ഒരു കൂട്ടായ്മ വേണമല്ലോ. ഇവിടെ “സ്വാതന്ത്ര്യം” കിട്ടിയ മനുഷ്യര്‍ ‘ഒറ്റപ്പെട്ടതുരുത്തുകളേപ്പോലെ’ ജീവിക്കുമ്മ്പോള്‍ എങനെ ഈ പ്രാഥമിക കൂട്ടായ്മ വരും? ഇനിയുള്ളകാലം കൂട്ടായ്മകളുടേതല്ല നമ്മുടെ കോണ്‍ഗ്രസ്സുകാരെപ്പോലെ ഒരു കൂട്ടത്തിന്റെതാണ്. (കോണ്‍ഗ്രസ്സ് എന്ന പാര്‍ടിപറഞതില്‍ക്ഷമിക്കുക. വികാരം വ്രണപ്പെടുത്താന്‍ പറഞതല്ല, അങനെ വന്നുപോയി എന്നുമാത്രം)
ഈ ജനാധിപത്യവും ഒരു മിഥ്യയാണെന്നേയ്. അങ്നേ ഒരു ആധിപഥ്യം ഒരിക്കലും ഉണ്ടായിട്ടില്ല്യ, ഉണ്ടാകാന്‍ പോകുന്നിമില്ല്യ. മറിച്ച് ജനാധിപഥ്യത്തില്‍ സ്വാതന്ത്ര്യം കിട്ടിയ നാം അത് ദിവാസ്വപ്നം കാണാനും ആത്മഹത്യകള്‍ക്കും ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. മനസ്സാക്ഷി തന്നെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു! -സു-