വസ്ത്രധാരണത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. കൊച്ചമ്മമരുടെ രണ്ടുവയസ് തികയാത്ത വലിയ വായിലെ 'കൊഞ്ഞ' ഒലിപ്പിക്കലിനെ പരിഹസിക്കുന്നത് ഭാഷയോടുള്ള അനാദരവല്ല എന്നാണ്. നന്നായി പരിശീലിച്ച് പറയുന്നവര്‍ അംഗീക്കപ്പെടുന്നത് കാണാന്‍ കണ്ണില്ലാതാവരുത്. നന്നായി പറയുവാനും എഴുതുവാനും ധാരാളം പേര്‍ ശ്രമിക്കുന്നുമുണ്ട് അവര്‍ വിജയിക്കുന്നുമുണ്ട്. അതിന്റെ വഴി വേറെ......

കാക്കയെ നോക്കിയല്ല മയിലിന്റെ സൌന്ദര്യം തീരുമാനിക്കുന്നത്.