വൃത്തവും അലങ്കാരവും നോക്കി കവിത ആസ്വദിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടെന്നുള്ളത് യാഥാർത്യമാണ്. പക്ഷെ അവർക്കൊന്നും നമ്മുടെ ഇത്തരം സംവാദങ്ങളിൽ ഏർപ്പെടുവാനുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലെന്നുള്ളതാണ് സത്യം.
ഇതിനുത്തരം അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ പോയി നോക്കുക.