കാരണം ഒന്ന്..) മലയാളികള്‍ ശരീരത്തേക്കാള്‍ ബുദ്ധിയെ ഇഷ്ടപ്പെടുന്നു എന്നാണ് വയ്പ്പ്. പക്ഷേ ബുദ്ധിയെയല്ല, ബുദ്ധിയുടെ ലക്ഷണത്തെയാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. സാംസ്കാരിക നായകന്മാരെ നോക്കിയാല്‍ മനസ്സിലാവും. ഇന്നയാള്‍ ശരിക്കും ബുദ്ധിമാനാണ് എന്നു പറഞ്ഞാലും മതി നമ്മുക്ക് ആരാധനതോന്നും...ഇവിടെ സേതുരാമയ്യര്‍ ബുദ്ധിയുള്ളവനാണ്.. അല്ലെങ്കില്‍ എന്നു തോന്നിക്കുന്നു......അതുമതി..
രണ്ട്..) മമ്മൂട്ടിയാണിവിടെ ബ്രാഹ്മണനായത്...ഐ എസ് എസ് നിരോധിച്ചപ്പോള്‍ മദനി ചെയ്തത് പിന്നാക്ക സമുദായക്കാരെയും ചേര്‍ത്ത് പി ഡീ പ്പിയ്ക്കു രൂപം നല്‍കുകയായിരുന്നു. സൈദ്ധാന്തികതലത്തില്‍ കെ ഇ എന്‍ ഇരകളൂടെ രാഷ്ട്രീയം എഴുതിയപ്പോഴും പിന്നാക്ക സമുദായം + മുസ്ലീം എന്ന സമവാക്യത്തെ സ്വീകരിക്കുകയാണ് ചെയ്തത്. ഈ സാത്മീകരണത്തിന്റെ പൊതു വശമാണ് മമ്മൂട്ടി എന്ന സേതുരാമയ്യരിലൂടെ വെളിവാകുന്നത്. അബ്ദുള്‍ കലാം പ്രസിഡന്റാവുന്ന സമയത്ത് അദ്ദേഹത്തെ ബ്രാഹ്മണനാക്കുകയായിരുന്നു നമ്മൂടേ പത്രങ്ങളെല്ലാം.. (മസാല്‍ ദോശ തിന്നുന്ന, കാപ്പി കുടിക്കുന്ന, മാംസം ഭക്ഷിക്കാത്താ..സാത്ത്വികനായ....) ഇത്തരമൊരു ഇമേജ് അദ്ദേഹത്തെ എത്ര പ്രിയപ്പെട്ടവനാക്കി തീര്‍ത്തു എന്നു നോക്കുക...മുസ്ലീം വിരോധം നാഴികയ്ക്കു നാല്‍പ്പതുവട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന ബി ജെ പി പോലൊരു കക്ഷിയ്ക്കും...
അധഃകൃതാവസ്ഥയില്‍ നിന്നും ബ്രാഹ്മണ്യത്തിലേയ്ക്ക്.. എന്ന സ്വപ്നാവസ്ഥയുടെ ആവിഷ്കാര സാഫല്യം സിനിമ അനുഭവേദ്യമാക്കുന്നുണ്ട്... അതു ബാഹ്യതലത്തില്‍ പരകടമല്ലായിരിക്കും.. എന്നാലും അതുണ്ട്...
മൂന്ന്......) :)