|
|
![]() |
|||||
|
|
താത്കാലികമായൊരു കള്ളനും പോലീസും കളി. ഇവിടെയൊരാള്‍ ഇന്നുച്ച മുതല്‍ കമന്റ് സ്പാമ്മിങ്ങ് തുടങ്ങി. ചെറിയ വിദ്യകളിലൊന്നും ആശാന്‍ വീഴുന്നില്ല. അറ്റകൈ പ്രയോഗമെന്ന നിലയില്‍ കമന്റുകള്‍ ഡിസേബിള്‍ ചെയ്തു. നാളെക്കഴിഞ്ഞ് എല്ലാം പഴയതുപോലെയാകും എന്നു പ്രതീക്ഷിക്കാം.