സഞ്ചീവിന്റെ ലേഖനം ഒരു തുടരൻ ആണെന്നറിയാതെ വായിച്ചു തുടങി. പിന്നീടുള്ള മാത്രുഭൂമിയിലിഉം കണ്ടപ്പോഴാണ് ഒരു തുടരനാണെന്ന് മനസ്സിലായത്. രേഖയുടെ കഥ വായിച്ചതോ, സദാചാരബോധത്തിനെപ്പറ്റി പറഞതോ അതോ സാധാരനയുള്ള ഇടതിനെ കുറ്റം പറയലോ? ഒന്നും മനസ്സിലായില്ല, ആകെ പരന്ന് കിടക്കുന്നു! ഇടത് വലതിലേക്ക് ഒഴുകുന്നു എന്നും വലത് ഇടതാവുന്നില്ല എന്നുമൊക്കെ ഇപ്പോ ഏതു കുട്ടിയ്ക്കും അറിയാം. പിന്നെ എന്തിനാന്നാവോ ഇങനെ ഒരു രചൻ? സദാചാരം പോലെത്തന്നെയല്ലെ ദേശീയത അഥവ സ്വരാജ്യസ്നേഹം? പണ്ട് ഞാൻ വള്ളുവനാട്ടിലായിരുന്നു അപ്പോ എന്റെ മുതുമുത്തശ്ശന്മാറ് വള്ളുവക്കോനാതിരിക്ക് കൂറ് പ്രഖ്യാപിച്ച്കൊണ്ട് ദേശസ്നേഹം കാട്ടി. പിന്നെ വള്ളുവനാട് സമൂതിരിയുടേതായി, അപ്പോ മാമാങ്കം കൊണ്ടാടി. അതുംകഴിഞ് ടിപ്പുവിന്റേതായി ദേശം അപ്പോ സ്നേഹം ട്പ്പുവിന്റെ രാജ്യത്തോടായി. പിന്നെ ബ്രിട്ടീഷുകാരുട്. അതിനുശേഷ് ദേശീയബോധം വളർന്നു! അഖണ്ഡ്ഭാരതത്തോടായി ദേശസ്നേഹം. പിന്നെ രണ്ടായി മുറിച്ച ഭാരതത്തിനോടായി! എന്റെ ദേശസ്നേഹം റബ്ബറുപോലേയാ! ആവശ്യത്തിന് വലിച്ച് നീട്ടാം, മുറിച്ച് കുറുക്ക്ം. സദാചാരബോധവും അതുപോലെത്തേന്നെ.