അസംസ്കൃത ഉല്‍പ്പന്നങ്ങള്‍ മൂല്യം വര്‍ദ്ധിപ്പിക്കുന്നത് (Value addition) സംസ്കരണത്തിലൂടെയാണ്. എന്‍റെ അപ്പന്‍ വാനില കര്‍ഷകനായിരുന്നു. വാനില കിലോയൊന്നിന് 600 രൂപയാണ് എന്നൊക്കെ മുമ്പ് എന്നോട് വീമ്പു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മോശമായി. അസംസ്കൃത വാനിലയ്ക്ക് വലിയ വിലയൊന്നും ഇല്ല. വാനില സംസ്കരണം സങ്കീര്‍ണ്ണമായൊരു പ്രക്രിയയും ആണ്. അതോടെ അപ്പന്‍ നിരാശനായി. ഇപ്പോള്‍ മുസൊലി (അതു തന്നെയല്ലേ പേര്? ആവോ!) കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ അസംസ്കൃത ശരീരത്തെ പലവിധ വസ്ത്രങ്ങള്‍കൊണ്ടും ആഭരണങ്ങള്‍ കൊണ്ടും സംസ്കരിച്ച് മൂല്യം വര്‍ദ്ധിപ്പിക്കലാണോ ഈ ഫാഷന്‍റെ പിന്നിലെ വര്‍ക്ക്? "ഫാഷന്റെ പിന്നിലെ വര്‍ക്കിനെക്കുറിച്ച് സാമാന്യധാരണയെങ്കിലും നേടിയാല്‍ അതിനെ കുറ്റം പറയുക സാധ്യമല്ല" എന്ന് ശിവന്‍ എഴുതിക്കണ്ടതുകൊണ്ട് ചോദിച്ചതാണ്.