അനവധിനിരോധനങളുടെ സമവായമുണ്ടാക്കുന്ന ഒരു സ്ഥിതിയൊന്നും ഈ ഒരൊറ്റ നിരോധനം കൊണ്ടുവന്നീട്ടില്ല. ഏതൊരു പ്രവർത്തിയേയും കലാരൂപത്തേയും അംഗീകരിക്കണമെങ്കിൽ അതുണ്ടാ‍്ക്കുന്ന മൂല്യബോധവും അതിണ്ടെ പ്രയോജനവും കണക്കാക്കണം. സമൂഹത്തിലേക്ക് ശിവൻ പറഞപോലെയുള്ള പ്രത്യയശാസ്ത്ര്ങൾ തിരിച്ചു വരാതിരിക്കണമെങ്കിൽ, അതിനുള്ള മൂല്യബോധവും സാമൂഹിക ബോധവും ഉണ്ടാക്കണം. അതില്ലാത്തിടത്തോളം കാലം ഇങനെ നിരോധങ്ങൾ ഉണ്ടാകും അതിനേതിരായും അനുകൂലിച്ചും സംവാദങൾ നിലനിൽക്കും. അധികാരികൾ സ്വന്തം താൾപ്പര്യത്തിനായി എല്ലാമുപയോഗിക്കും. ഫാഷന്റെ പിന്നിൽ മാത്രമല്ലല്ലോ വർക്കുള്ളൂ. എല്ലാപ്രവർത്തികൾക്കു പിന്നിലുമില്ലേ? ഒരു സുകുമാരകുറുപ്പിനെ വധിക്കാൻ തന്നേ എത്രാ ആസൂത്രണങൾ നടന്നിട്ടുണ്ടാകും? അതുകൊണ്ടു കാര്യമില്ല. കാര്യങൾ വസ്തുനിഷ്ഠമായി കാണണം എന്നെനിക്കു വളരെ കൃത്യമായി പറയാം, പക്ഷെ വസ്തുനിഷ്ഠത എന്താൺ, എന്നു ചോദിച്ചാൽ ഈ മണ്ണും ചാണകവുമല്ലാത്ത ഈ അവസ്ഥയിൽ തിരിച്ചരിയാൻ ബുധ്ധിമുട്ടാൺ. അതിനു സഹായകമാകട്ടെ ഇത്തരത്തിലുള്ള സംവാദം.
ഒന്നു കൂടി, വസ്ത്രം നാണം മറക്കാനോ അതോ ചൂട് തണുപ്പ് തുടങിയ പ്രതികൂല അവസ്ഥകളെ തരണം ചെയ്യാൻ സഹായിക്ക്നോ?നാണം എന്ന വികാരം അറിവിൽനിന്നാണുണ്ടായതെങ്കിൽ നഗ്നത.സെക്സ് തുടങിയതിനോടനുബന്ധിച്ച നമ്മുടെ ധാരണകളും അതിന്റെ തുറ്റർച്ചയല്ലേ? പുതിയ ഫാഷൻ പരിപാടികളിലൂടെ ഈ സെക്സിനെ പ്രൊജെക്റ്റ് ചെയ്യുകയാൺ എന്നു വിചാരിച്ചൽ എങനെ തെറ്റാകും?