അനവധി നിരോധനങ്ങളുടെ സമവായമായിരുന്നു അടിയന്തിരാവസ്ഥ. അതാണു സാമ്യം.
ആളെക്കൊല്ലാൻ വ്രതം നോറ്റ ഒരു സംഘടനയെ നിരോധിക്കുന്നതു പോലെയല്ല, എന്താണെന്നു ശരിക്കും മനസ്സിലാകാത്ത ഒരു കലാരൂപത്തെ നിരോധിക്കുന്നത്. ശരീരം ചീത്തയാണ്, സെക്സ് പാപമാണ് 18മത്തെ വയസ്സിൽ മാത്രം ഒരു ദിവസം മുളച്ചു പൊന്തുന്ന ഒന്നാണ് ലൈംഗികത എന്നൊക്കെയാണ് സമൂഹം വച്ചു പുലർത്തുന്ന ധാരണകൾ. ബസ്സിൽ ആണും പെണ്ണും ഒന്നിച്ചിരുന്ന് യാത്ര ചെയ്യുന്നത് നൊരോധിക്കുന്ന ഒരു സമൂഹം മുന്നോട്ടാണ് പോകുന്നതെന്നു പറയാൻ കഴിയില്ല. ഇത്രേയുള്ളു എന്റെ വാദം. ഇറാനിലെ പുതിയ പ്രസിഡന്റ് അധികാരത്തിലേറിയപ്പോൾ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം ലിഫ്റ്റ് ഏർപ്പെടുത്തി. ഒന്നിച്ചു ലിഫ്റ്റില് യാത്ര ചെയ്യുന്നതു നിരോധിച്ചു. അതു പോലലഉള്ള ചില പ്രത്യയശാസ്ത്രങ്ങൾ നമ്മുടേ സമൂഹത്തിൽ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കേണ്ടതാണെന്നേ ഞാൻ ഇതു വരെ പറഞ്ഞതിനർത്ഥമുള്ളൂ
ഫാഷൻ ഷോ തരുന്ന മൂല്യബോധം എന്ത് എന്നു ചോദിച്ചാൽ അതെന്തോ വൃത്തികെട്ട സംഭവമാണെന്നു നാം ധരിച്ച്ഗു വശായിരിക്കാൻ കാരണം അതു തെറ്റാണെന്ന പൊതുധാരണയാണ്. അതാകട്ടെ ശരീരത്തെ സംബന്ധിക്കുന്നതുമാണ്.
അതു കൊണ്ടെന്തു പ്രയോജനം എന്നായിരുന്നു ചോദ്യമെങ്കിൽ സമ്മതിച്ചു തരാമായിരുന്നു. അങ്ങനെ അനേകം കാര്യങ്ങൾ സാമാന്യജനത്തിനു ഒരു പ്രയോജനവുമില്ലാത്തതായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
ഫാഷന്റെ പിന്നിലെ വർക്കിനെ കുറിച്ച് സാമാന്യധാരണയെങ്കിലും നേടിയാൽ അതിനെ കുറ്റം പറയുക സാധ്യമല്ല.