ക്രിക്കറ്റ് ഒരു നല്ല കളിയല്ലെന്നോ ഫുട്ബോള്‍ ആണ് ഏറ്റവും നല്ലതെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല. ചിലര്‍ ക്രിക്കറ്റ് വിരോധികളെന്ന പോലെ, മറ്റു ചിലര്‍ ഫുട്ബോള്‍ വിരോധികളും ആണ്. ലോകത്ത് ഇന്ന് ഏറ്റവും പ്രചാരമുള്ള കളികളൊന്നും തന്നെ കളി കളിയ്ക് വേണ്ടിയെന്ന നിയമം പാലിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എല്ലാത്തിലും കച്ചവടവും മരുന്നടിയും സുലഭമായുണ്ട് താനും. പിന്നെ ക്രിക്കറ്റ് പൊതുജനത്തിന്‍ പിടിയ്ക്കുന്നത് കൊണ്ടാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ അതില്‍ മതം കലക്കി മീന്‍ പിടിയ്ക്കാന്‍ ഒരുങ്ങുന്നത്. നിന്നു കൊടുക്കാതിരുന്നാല്‍ മതി...