ഗണിനിയും ഗണികാരവും !!
ഹോ ഈ നാട്ടില്‍ ഇത്രയും ബുദ്ധിമാന്മാര്‍ ഉണ്ടല്ലോ.
ചേട്ടന്മാരേ, ഇതൊന്നുമല്ല മലയാളത്തിനു വേണ്ടത്. ENDOPLASMIC RETICULUM എന്നത് അന്തര്‍ദ്രവ്യജാലിക എന്നു മൊഴിമാറ്റിയ മഹാന്മാരുള്ള നാടാണല്ലോ ഇത്. ഗണിനി എന്നോ ഗണകന്‍ എന്നോ ഒക്കെ പേരിട്ടാല്‍ കേള്‍ക്കുന്നവര്‍ ചിരിക്കും സുഹ്രുത്തേ. കമ്പ്യൂട്ടര്‍ എന്ന വാക്കിന് എന്താണ് കുഴപ്പം ? കമ്പ്യൂട്ട് എന്നത് ഇംഗ്ലീഷ് വാക്കല്ല ഗ്രീക്കാണ്. ഒരു ഗ്രീക്കുവാക്ക് ഇംഗ്ലീഷുകാര്‍ക്ക് ഉപയോഗിക്കാമെങ്കില്‍ പിന്നെ നമുക്ക് എന്തുകൊണ്ട് പാടില്ല ?