ബെന്നി കംപ്യൂട്ടറിന് തമിഴില്‍ സമാന പദം ഉണ്ടായി എന്ന വിശ്വാസത്തിലാണ് എഴുതിയത് .എന്നാല്‍ ഒരു പ്രധാന കാര്യം സൌകര്യ പൂര്‍വ്വം മറന്നു എന്ന് പറയട്ടെ! ഗണനം മാത്രമല്ല കംപ്യൂട്ടറിന്‍റ്‍റെ ധര്‍മ്മം.അത് നമുക്കെല്ലാം അറിയുകയും ചെയ്യാം.കംപ്യൂട്ടറിന്‍റ്‍റെ 'ലോജിക്കല്‍ യൂണിറ്‍റ് ' യുക്തിയെ സൂചിപ്പിക്കുമല്ലോ?അപ്പോള്‍ അതും കൂടി ചേര്‍ത്ത് യുക്തി ഗണിനി എന്നോ മറ്‍റോ പറയുന്നതല്ലേ ഉത്തമം.