Submitted by K P aravindan (not verified) on Thu, 2006-05-11 08:53.
പള്‍സ് പോളിയോ ഒരു നല്ല കാര്യമാണെന്നാണ് വിചാരിച്ചിരുന്നത്. ഇവനൊരു വില്ലനാണെന്ന് കരുതിയിരുന്നില്ല. മരുന്നു കമ്പനിക്കാരുടെ കച്ചവടം നടക്കാനുള്ള വിദ്യകളിലൊന്നായിരിക്കാം. ടോണിക്കുകള്‍ പോലെ വാക്സിനേഷനും വെറുതെ പച്ചവെള്ളം കുത്തിവയ്ക്കാകുമോ?