Subscribe

Google Groups Subscribe to Tharjani
Email:

Submitted by വിശ്വപ്രഭ (not verified) on Sat, 2005-06-04 01:12.

ഒരെത്യോപ്യന്‍ പശു ഇടക്കൊക്കെ ഈ വഴി ഇപ്പോഴും കടന്നുപോവാറുണ്ട്...





പുനരുക്തിഭയം മൂലം അവള്‍ ഒന്നുമുരിയാടാറുകൂടിയില്ല.....




എങ്കിലും ഇടമഴകളില്‍ മുളച്ചും പടര്‍ന്നും പൂവിട്ടും പന്തലിച്ചും ഈ ഹരിതോത്സവജാലം ചുറ്റും പദം പാടുമ്പോള്‍ അവള്‍ രാഗാലസ്യത്താല്‍ മതികെട്ട് വഴിവിട്ട് സമയം കെട്ട് ഈ കുന്നുകള്‍ക്കും ചോലകള്‍ക്കുമിടയില്‍ തന്നെ ചുറ്റിത്തിരിയാറുണ്ട്...

രചനയെ അണിയിച്ചൊരുക്കി അരങ്ങില്‍ കൊണ്ടുവന്നതിന്‌ സൂത്രധാരന്‌ പ്രത്യേകം അഭിനന്ദനങളും നന്ദിയും...

Reply

The content of this field is kept private and will not be shown publicly.
  • You can use BBCode tags in the text, URLs will automatically be converted to links.
  • Allowed HTML tags: <br><a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd> <h1> <h2> <form> <input>
  • You can use Textile markup to format text between the [textile] and (optional) [/textile] tags.
  • Lines and paragraphs break automatically.

More information about formatting options

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.